കാലവര്‍ഷത്തില്‍ നിന്നും ഒരില കൂടി കൊഴിയുന്നു
ഒരു പിടി ഓര്‍മ്മകളും സന്തോഷവും നൊമ്പരവും തന്ന് ഒരു വര്‍ഷം കൂടി വിടപറയുന്നു
വീണ്ടുമൊരു പുതുവര്‍ഷ സൂര്യൊദയം
പുത്തന്‍ പ്രതീക്ഷകള്‍ , പുതുമയുള്ള ആശയങ്ങള്‍
നാളുകള്‍ പിന്നിടുമ്പൊള്‍ ,ജീവിത യാത്രയില്‍ എവിടെയൊക്കെയോ അവ
പിടിവിട്ടു പോകുമായിരിക്കാം.
എങ്കിലും പ്രതീക്ഷിക്കാമല്ലോ
ഈ വര്‍ഷം നല്ലതു മാത്രമെ ഭവിക്കുകയുള്ളു എന്ന്
മുഖത്ത് ഒരു ചെറു പുഞ്ചിരിയും.......
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ ... ദേശാടനകിളികളെ പോലെ......
മാമാലകള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്......
അനുഭവങള്‍ തൊട്ടറിഞ്ഞ്... ...
ഒരുപാട് പ്രതീക്ഷകളുമായി നമുക്ക് മുന്നിലെത്തുന്ന പുതുവര്‍ഷത്തെ ....
സ്നേഹത്തോടെ.... സഹോദര്യത്തോടെ....
വരവെല്‍ക്കാം .....!!!
എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
അന്തൂര വളപ്പില്‍ കുടുംബം
This is a family group (Anthoora valappil at Anakkara,Palakkad Dt. Kerala)..and Our Relations......
2007, ഡിസംബർ 31, തിങ്കളാഴ്‌ച
2007, ഡിസംബർ 23, ഞായറാഴ്ച
2007, ഡിസംബർ 21, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)